FOREIGN AFFAIRSഗസ്സയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കാനുള്ള കരട് പ്രമേയം അംഗീകരിച്ച് യു.എന്‍ സുരക്ഷാ സമിതി; പ്രമേയത്തില്‍ വോട്ടുചെയ്യാതെ വിട്ടു നിന്നു റഷ്യയും ചൈനയും; വിദേശ സൈനികരുടെ സാന്നിധ്യം സമ്മതിക്കില്ലെന്ന നിലപാടില്‍ ഹമാസും; ട്രംപിന്റെ പദ്ധതിയില്‍ അന്താരാഷ്ട്ര സൈനിക നിയന്ത്രണത്തിലുള്ള 'ഗ്രീന്‍ സോണ്‍' നിര്മിക്കുംമറുനാടൻ മലയാളി ഡെസ്ക്18 Nov 2025 1:01 PM IST